നെടുമങ്ങാട് ഓട്ടം




നെടുമങ്ങാട് ദേശത്തെ മൂന്നു ദേവീക്ഷേത്രങ്ങളിൽ ഇന്ന് കുത്തിയോട്ടം നടക്കും. ഉത്സവത്തോടൊപ്പമാണ് ഇവിടെ കുത്തിയോട്ടം. രാത്രിയിൽ ദീപാരാധനക്കു ശേഷമാണ് അരങ്ങേറുന്നത്.

മേലാംകോട് ദേവീക്ഷേത്രം , മുത്താരമ്മൻ ദേവീക്ഷേത്രം , മുത്തുമാരിയമ്മൻ ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് കുത്തിയോട്ട അനുഷ്ഠാനം നടക്കുന്നത്.

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം