Posts

Showing posts from June, 2021

വഴുപാട്

Image
 

പത്തിയൂര്‍: സാംസ്കാരിക കേന്ദ്രങ്ങള്‍

Image
വായനശാലകളും സാംസ്ക്കാരിക നിലയങ്ങളും ഒരു പ്രദേശത്തിന്റെ സാംസ്ക്കാരിക വളർച്ചയുടെ ഭാഗമാണ്. വായനാശാലകളാൽ സമ്പന്നമാണ് നമ്മുടെ ഗ്രാമം. ശ്രീമൂലരാജവിജയം ഗ്രന്ഥശാല ആന്‍റ് വായനശാല, രാമപുരം 1917-ൽ രാമപുരത്ത് ഉമ്പുക്കാട്ട്  കൃഷ്ണപിള്ള യുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി ശ്രീമൂലരാജവിജയം ഗ്രന്ഥശാല സ്ഥാപിതമായി. പുസ്തക സ്നേഹികളായ ഒരു കൂട്ടം ആളുകളുടെ മഹനീയ പ്രവർത്തനങ്ങളിലൂടെ ഉദിച്ചുയർന്ന ഈ സരസ്വതീ കേന്ദ്രത്തിൽ അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങളും പതിനയ്യായിരത്തോളം വരുന്ന പുസ്തക സമ്പത്തും ഉണ്ട്. കേരള ഗ്രന്ഥശാല സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സ്നേഹ പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന ഈ ഗ്രന്ഥശാലയിൽ ശ്രീമൂലം കൾച്ചറൽ ഫോറം, സഹ്യാദ്രി പരിസ്ഥിതി സംരക്ഷണ സമിതി, സാക്ഷരതമിഷന്റെ തുടർ വിദ്യാകേന്ദ്രവും വിജയകരമായി പ്രവർത്തിച്ചുവരുന്നു.  ലൈബ്രേറിയൻ: ജെ.ഉഷാകുമാരി (9526687626) പത്തിയൂർ പഞ്ചായത്ത് സാംസ്കാരിക നിലയം, കരീലക്കുളങ്ങര 1950 ൽ കരീലക്കുളങ്ങര കേന്ദ്രമാക്കി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാല സ്ഥാപിക്കുകയും തുടക്കത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുകയും തുടർന്ന് വാഴശ്ശ...

വാക്ക്: വെള്ളാന

Image
 

ഓച്ചിറക്കളി

Image
 

കുട്ടംപേരൂര്‍ ആറ്

Image
 

പത്തിയൂര്‍ കൃഷി

Image
   

ലൈബ്രറി

Image
 

പ്രാര്‍ത്ഥന

Image
 

കരിപ്പുഴ തോട്

Image
വേണം കരിപ്പുഴ തോടിന് ഒരു കരുതല്‍ 2021 ജൂണ്‍ 12, മലയാള മനോരമ.  2021 ജൂണ്‍ 20, മലയാള മനോരമ. ചെന്നിത്തല, പള്ളിപ്പാട്, ചെട്ടികുളങ്ങര, ചേപ്പാട്, പത്തിയൂര്‍, കായംകുളം മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളാണ് കരിപ്പുഴ തോടിന്‍റെ സാന്നിധ്യത്തിലൂടെ ഫലഭൂയിഷ്ഠമായി മാറുന്നത്. ഒഴുക്കിനിടയില്‍ ഇരുകരകളിലെയും ജീവിതത്തെയും സംസ്കൃതിയെയും ചരിത്രത്തെയും ആഴത്തില്‍ സ്വാധീനിക്കാന്‍ കരിപ്പുഴതോടിനു കഴിയുന്നുണ്ട്. തോടുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യങ്ങള്‍, ചരിത്ര ശകലങ്ങള്‍, ശൈലികള്‍, ഭാഷാ പ്രയോഗവൈവിധ്യം, പാട്ടുവൈവിധ്യം, കളികള്‍, മത്സ്യസമ്പത്ത്, ഔഷധികള്‍ അങ്ങനെ പലതും ശേഖരിച്ചു സൂക്ഷിക്കാനും പഠിക്കാനും കഴിഞ്ഞാല്‍ ഭാവിതലമുറയോടു ചെയ്യുന്ന വലിയ കരുതലായിരിക്കും.

അന്നൊരുകാലം

Image
 വിവാഹത്തിന്‍റെ തലേദിവസത്തെ വീട്ടിലെ കാഴ്ചകള്‍. 2015 ആഗറ്റ് 16-ാം തീയതി മുറിവൃത്തിയാക്കുന്നതിനിടയില്‍.

പാതകി സാര്‍

Image
 ഏവൂര്‍പരമേശ്വരന്‍ ഏവൂര്‍ എന്‍ രാമക്കുറുപ്പ്  കെ. നാരായണപിള്ളസംസാരിക്കുന്നു  

ഓച്ചിറ കാളകെട്ട് ഉത്സവം

Image
ഓച്ചിറ കാളകെട്ടുത്സവം ആരംഭിച്ചത് എന്ന്.?     ചിത്രം: ബാബൂസ് പനച്ചമൂട് 15.06.2021  

വാര്‍ത്ത എഴുതാം

Image
വാർത്തകളുടെ അടുക്കള നീട്ടി വലിച്ച്, പരത്തി എഴുതുന്നതല്ല വാർത്ത എഴുതലിന്റെ രീതി. ചുരുങ്ങിയ വാക്കുകളിൽ നേരിട്ട് സംഭവം അവതരിപ്പിക്കുന്ന തരത്തിൽ എഴുതുക. പരമാവധി 4-5 ഖണ്ഡികകളിൽ എഴുതി അവസാനിപ്പിക്കുക. പ്രധാന ഫോക്കസ്, ഫീച്ചറുകളിൽ ഒഴികെ, ആദ്യ ഖണ്ഡികയിൽത്തന്നെ വരണം. ഇന്‍ട്രോയാണ് കഴിഞ്ഞത്. അടുത്തത് കണ്ടന്‍റ്. എങ്ങനെ, എന്തുകൊണ്ട്, എപ്പോൾ, എവിടെ, ആര് തുടങ്ങിയ വിവരങ്ങളാണ് തുടർന്ന് എഴുതേണ്ടത്. ബൈലൈന്‍, ഡേറ്റ്ലൈന്‍ വാർത്തയ്ക്ക് ഉചിതമായ ഒരു തലക്കെട്ട് വെയ്ക്കണം. തുടർന്ന് ലേഖകന്‍റെ പേര് എഴുതുക. ഇതിന് ബൈലൈൻ എന്നാണ് പറയുന്നത്. അടുത്തതായി  വാർത്ത അയക്കുന്ന സ്ഥലം എഴുതുക. ഇതിനെയാണ് ഡേറ്റ്ലൈൻ എന്നു പറയുന്നത്. വിശേഷണങ്ങള്‍ വേണ്ട വാർത്തയിൽ ശ്രീ / ശ്രീമതി / മാന്യ തുടങ്ങിയ  വിശേഷണങ്ങൾ മലയാള മാധ്യമങ്ങൾ ഉപയോഗിക്കാറില്ലാത്തതിനാൽ  ഒഴിവാക്കുക. ചിത്രങ്ങളും അടിക്കുറിപ്പും വാർത്തയ്ക്ക്  ഒപ്പം തന്നെ ലഭ്യമായ ചിത്രങ്ങൾ അയക്കണം. വ്യക്തികളെക്കുറിച്ചും മറ്റുമുള്ള വാർത്തകൾക്ക് ചിത്രം നിർബന്ധമാണ്. ചിത്രങ്ങൾ വിശദമാക്കുന്ന അടിക്കുറിപ്പ് നിർബന്ധമാണ്. ഇതിനെയാണ് ക്യാപ്ഷൻ എന്നു പറയുന്നത്. സ്റ്റോറി റെഡി ഇത്രയുമായാല്...

ചക്കിയുടെ കഥ കരപ്പുറത്തിന്‍റെയും

Image