Posts

Showing posts from February, 2022

പറയെടുപ്പ് ഉത്സവം

Image
 

വടശ്ശേരി | പറമ്പുപേരുകള്‍

Image
വടശ്ശേരിക്കര  വടശ്ശേരി എന്നതിനെ, വട + ശ്ശേരി എന്നുപിരിച്ചാൽ ശ്ശേരി ശേഖരിക്കുന്നിടം ആണ്. അപ്പോൾ ശേഖരിക്കാവുന്ന ഏതോ പദാർത്ഥം ആണ് വട. എഴുതുന്നത് വട, വടം എന്നൊക്കെയാണെങ്കിലും ഇവയുടെ സ്വഭാവിക ഉച്ചരണം വഡ, വഡം എന്നാണല്ലോ. അത് ഉച്ചാരണ വൈകല്യമല്ല. സമൂഹത്തിന്റെ unconscious knowledge ആണത്. വട്ടെഴുത്തിലും തമിഴ്ലും മൃദുക്കൾക്ക് പകരം വർഗ്ഗഖരം തന്നെ എഴുതിയിരുന്നതുകൊണ്ട് സംഭവിച്ചതാണിത്. ആ രീതി സമ്പൂർണ്ണലിപി ഉണ്ടായപ്പോഴും മലയാളം തിരുത്താൻ തയ്യാറായില്ല.  വഡ ച്ചട്ടയ്, വഡ തോലു എന്നിവയ്ക്ക് യഥാക്രമം നായാട്ടിനുപയോഗിക്കുന്ന തോൽച്ചട്ട, തോൽ ഉപയോഗിച്ചുണ്ടാക്കുന്ന കയർ എന്നാണർത്ഥം. ആദികാലങ്ങളിൽ വടം നിർമ്മിച്ചിരുന്നത് തോൽ നാരുകൾ ഉപയോഗിച്ചായിരുന്നു. ചകിരി പിന്നെ വന്നതാണല്ലോ. എന്തായാലും തോലുകൊണ്ട് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ആയിരിക്കാം വഡ. (വട്ടെഴുത്തിൽ വ, പ എന്നിവയ്ക്ക് തിരിച്ചറിയാനാവാത്ത സാമ്യം ഉണ്ട്. ഒരുപക്ഷേ വഡ/ട ച്ചട്ടയ് എന്നെഴുതിയിരുന്നത് പടച്ചട്ടയ് എന്നു തെറ്റി വായിച്ചതാകാം. പിന്നെ പട കളിൽ ചട്ട നിർബന്ധമായി.) ചട്ട /ചട്ടം, അട്ട, അട്ടം ഇവകളും തോൽ ആണ്. ആദികാലങ്ങളിൽ പുസ്തകത്തിനു കവർ ഉണ്ടാക്കിയിരുന്നത് തോൽ ക...

സഞ്ചാരസ്വാതന്ത്ര്യ പ്രമേയം

Image
വഴിനടക്കാനുള്ള വര്‍ണ്ണബാഹ്യരായ ജനതയുടെ പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ ജാതി ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല മുമ്പില്‍ നിന്നത്. ഈഴവരിലെ വിദ്യാസമ്പന്നരും വിപ്ലവകരമായ സാമൂഹിക പരിവര്‍ത്തനങ്ങളെ യാഥാസ്ഥിതികമായി വീക്ഷിച്ചിരുന്നവരാണ്. ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രമേയത്തിനെതിരെ വോട്ടുചെയ്തതില്‍ ശ്രദ്ധേയന്‍ നവോത്ഥാന ശില്പികളില്‍ പ്രധാനിയായിരുന്ന  ഡോ. പല്പുവിന്‍റെ ജ്യേഷ്ഠ സഹോദരന്‍ പി. പരമേശ്വരന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ഒറ്റവോട്ടിന്‍റെ പിന്‍ബലത്താലാണ് പ്രമേയം സഭയില്‍ പരാജയപ്പെട്ടത് എന്നതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഐറണി.

ഇടിച്ചുകുത്തി മോര്

Image
 

സജിത് സംഗമിത്ര

Image
 

രാമപുരം | documents

Image
 അടുത്തത് തുടരും