Posts

Showing posts from July, 2021

ശ്രീനാരായണ ഗുരുവും റീജന്‍റ് റാണിയും

Image
ശ്രീനാരായണ ഗുരു റീജന്‍റ് റാണിയുടെ ദു:ഖത്തെ നിവര്‍ത്തിച്ചതിനെക്കുറിച്ച് ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി മലയാള മനോരമ പ്രത്യേക പതിപ്പില്‍ എഴുതിയ ലേഖനത്തില്‍നിന്നും 

അനന്തന്‍ ചെമ്പകം

Image
ചെട്ടികുളങ്ങര ക്ഷേത്ര വളപ്പിലെ അനന്തന്‍ ചെമ്പകം. നാഗരാജ നാഗയക്ഷി പ്രതിഷ്ഠകള്‍ക്ക് സമീപമായി ഒരു കരിനാഗത്തെപ്പോലെ വളഞ്ഞു പുളഞ്ഞു പത്തി വിടര്‍ത്തി നില്‍ക്കുന്ന രൂപം. ഈ ഈഴ ചെമ്പക മരത്തിന്‍റെ ഒരു ശിഖരം സംരക്ഷിക്കുവാനായി ഒരു നാടും ഉണര്‍ന്നിരിക്കുന്നു. (2014 ജൂലൈ 25)