Posts

Showing posts from October, 2020

ദുർഗ്ഗ | അവർണ്ണൻ

Image
അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി? താമഗ്നിവര്‍ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മഫലേഷു ജുഷ്ടാം  ദുര്‍ഗാം ദേവീ⁠ ശരണമഹം പ്രപദ്യേ            സുതരസി തരസേ നമഃ യജുർവേദത്തിലെ ദുർഗ്ഗാസൂക്തത്തിൽ നിന്നാണ് ഈ വരികൾ.  ഇതേ ആശയം തന്നെ "ദുർഗായൈ ദുർഗപാരായൈ" തുടങ്ങിയ വരികളായി 1500 വർഷമെങ്കിലും ഏറ്റവും ചുരുങ്ങിയ  പഴക്കം കല്പിക്കപ്പെട്ടിട്ടുള്ള ചണ്ഡി സപ്തശതിയിൽ ആവർത്തിക്കപ്പെടുന്നു.   ഈ ചണ്ഡികയെ മദ്യമാംസാനുലേപനത്തോടെ ശബരർ (വനവാസികൾ/ "countrymen") പൂജിച്ചിരുന്നതായി ബാണഭട്ടൻ കാദംബരിയിൽ പറയുന്നുണ്ട്.  ദേവതാചക്രത്തിന്റെയും, ദേവതാ  സംക്രമണത്തിന്റെയും പരിപ്രേക്ഷ്യത്തിലും,  ജാതിഭേദമന്യേ ദൗർഗ്ഗർ ഒരേ സമ്പ്രദായത്തിൽ ആയിരുന്നു എന്നതിനും തെളിവുകളുണ്ട്.  "കാളികേതി സമാഖ്യാതാ, ഹിമാചലസമാശ്രിതാ" എന്ന് സംസ്കൃതത്തിൽ  സപ്തശതി പറയുമ്പോൾ , "മഹാദേവനുലകന്റെ മലേമ്മേൽ ചെന്നുറപ്പവൾ" എന്ന് ദാരികവധം പാട്ടിന്റെ ഈരടികൾ മലയാളത്തിൽ  കൂടെപ്പാടുന്നു.   ഭാരതത്തിൽ, ഇന്നും ആരാധന നടക്കുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം, ബിഹാറിലെ, 2000...

St. Thomas 5

Image
അദ്ധ്യായം അഞ്ച് 'മാർതോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല' തിരുവങ്ങാട് സി കൃഷ്ണക്കുറുപ്പ് എഴുതിയ പുസ്തകത്തിൻ്റെ അഞ്ചാം അദ്ധ്യായം  

St. Thomas 4

Image
'മാർതോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല' തിരുവങ്ങാട് സി കൃഷ്ണക്കുറുപ്പ് എഴുതിയ പുസ്തകത്തിൻ്റെ നാലാം അദ്ധ്യായം

St.Thomas | അദ്ധ്യായം മൂന്ന്

Image
'മാർതോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല' തിരുവങ്ങാട് സി കൃഷ്ണക്കുറുപ്പ് എഴുതിയ പുസ്തകത്തിൻ്റെ മൂന്നാം അദ്ധ്യായം

St. THOMA SLEEHA | BOOK

Image
'മാർതോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല' തിരുവങ്ങാട് സി കൃഷ്ണക്കുറുപ്പ് എഴുതിയ പുസ്തകത്തിൻ്റെ രണ്ടാം അദ്ധ്യായം