ശ്രീനാരായണ ഗുരുവിന്‍റെ കവിത

ശ്രീനാരായണ ഗുരുവിന്‍റെ കവിതയെക്കുറിച്ച് എ. പി. പി. നമ്പൂതിരി എഴുതിയ ലേഖനം


എ. പി. പി. നമ്പൂതിരിയുടെ 'കവിതയിലേക്കൊരു കൈത്തിരി' എന്ന പഠനം ആദ്യമായി പ്രസിദ്ധീകരിച്ചത് 1960-ലാണ്. തൃശ്ശൂര്‍ കറന്‍റ് ബുക്സായിരുന്നു പ്രസാധനം നിര്‍വ്വഹിച്ചത്. ശ്രീനാരായണ ഗുരുവിന്‍റെ കവിതകളെക്കുറിച്ചുളള അദ്ദേഹത്തിന്‍റെ ഈ പഠനം കവിതയിലേക്കൊരു കൈത്തിരിയില്‍ നിന്നെടുത്തതാണ്.















 

Comments