കേരളത്തിന്റെ ഇന്നലെകൾ

കേരളത്തിന്റെ ഇന്നലെകൾ

ഡോ. ഹെർമ്മൻ ഗുണ്ടർട്ട് ബാസൽ മിഷനുവേണ്ടി പ്രസിദ്ധീകരിച്ചിരുന്ന
'കേരളോപകാരി' മാസിക പലതുകൊണ്ടും ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. മാസികയിൽ 1877 ൽ വന്ന ഒരു വാർത്തയാണ് ചുവടെ കൊടുത്തിരിക്കുന്നത്. പണ്ട് കേരളീയർ
ജൈവ കൃഷിയൊക്കെ ചെയ്ത് സുഭിക്ഷമായാണ് ജീവിച്ചിരുന്നത്‌ എന്ന് കരുതുന്ന ആളുകളാണ് അധികവും. അത്തരം ആളുകളുടെ കണ്ണു തുറപ്പിക്കുന്ന രേഖയാണിത്.

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം