കുത്തിയോട്ടം-ചാർത്ത്

 ഓം ശ്രീ ഭദ്രകാള്യൈ നമഃ

ചാർത്ത്





1. ഗണപതി ഒരുക്ക്- എല്ലാ ദിവസവും, 1 വീതം

2. വെറ്റ, പാക്ക്, നാണയം (ദക്ഷിണ)- എല്ലാ ദിവസവും, 5 വീതം

3. നിലവിളക്ക് -എല്ലാ ദിവസവും, 9/7 എണ്ണം വീതം

4. പറ, ചങ്ങാഴി, നാഴി-എല്ലാ ദിവസവും, 1 വീതം

5. അവയ്ക്കുള്ള നെല്ല്- എല്ലാ ദിവസവും

6. പീഠം (ഉയരമുള്ള സ്റ്റൂൾ)-എല്ലാ ദിവസവും, 1 എണ്ണം

7. നാളികേരം - എല്ലാദിവസവും, 2 വീതം

8. തെങ്ങിൻ പൂക്കുല - എല്ലാദിവസവും, 1 വീതം

9. കവുങ്ങിൻ പൂക്കുല - എല്ലാദിവസവും, 1 വീതം

10. തൂശനില - എല്ലാദിവസവും, 15 വീതം

11. കിണ്ടി, ഭസ്മത്താലം-എല്ലാദിവസവും, 1 വീതം

12. ചന്ദനം, ഭസ്മം, സിന്ദൂരം, കർപ്പൂരം -

13. പൂമാല (ചെറുത്)- എല്ലാദിവസവും, 11 വീതം

14. പൂമാല (വലുത്)-  എല്ലാദിവസവും, 1 വീതം

15. പൂവ് (ഇറുത്തെടുത്തത്)-എല്ലാദിവസവും, ആവശ്യത്തിന്

16. കുട്ടികൾക്കുള്ള പൂമാല-എല്ലാദിവസവും, 2 വീതം 

17. ചുവടാശാന്മാർക്കുള്ള പൂമാല -എല്ലാദിവസവും, 2 വീതം

18. കുട്ടികൾക്ക് തോർത്തുമുണ്ട് -എല്ലാദിവസവും, 2 വീതം

ചൂരൽ മുറിയുന്നതിലേക്ക് 

1. കരുവി (മൂശാരി തയ്യാറാക്കിയത്)

2. ഒറ്റടിയൻ പിച്ചാത്തി -രണ്ടെണ്ണം, കൊല്ലപ്പണിക്കാരന് ദക്ഷിണ, (രേവതി ദിവസം)

3. ചൂരൽ (നൂൽകമ്പി)-സ്വർണം /വെള്ളി രണ്ടെണ്ണം, സ്വർണപ്പണിക്കാരന് ദക്ഷിണ (രേവതി ദിവസം)

4. കോതുവെട്ട്-അശ്വതി നാൾ, ദീപാരാധന കഴിഞ്ഞ്, ബാർബർക്ക് ദക്ഷിണ

കോതുവെട്ട് ഒരുക്ക് 

-നിലവിളക്ക്, രണ്ടു തോർത്ത്, ഒരു മുണ്ട്




Comments