ചെമ്പകശ്ശേരി

ചെമ്പകശ്ശേരി
• സര്‍ദാര്‍ കെ. എം. പണിക്കര്‍ 

ചെമ്പകശ്ശേരി രാജ്യത്തെക്കുറിച്ച് സര്‍ദാര്‍ കെ. എം പണിക്കര്‍ എഴുതിയ ലേഖനം. 1107-ല്‍ (1932) കൊല്ലം ശ്രീരാമവിലാസം പ്രസ്സില്‍ അച്ചടിച്ച ഉപന്യാസമാല (ഒന്നാംഭാഗം) എന്ന പുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുന്നു. പതിനൊന്നു ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. പത്താമതായാണ് പണിക്കരുടെ ലേഖനം കൊടുത്തിരിക്കുന്നത്. 'ശ്രീമാന്‍ കെ. എം. പണിക്കര്‍ എം.ഏ ബാര്‍-അറ്റ്-ലാ' എന്നിങ്ങനെ അന്നത്തെ രീതിയിലാണ് രചയിതാവിന്‍റെ പേര് കൊടുത്തിരിക്കുന്നത്.

                  പുസ്തകത്തിന്‍റെ കവര്‍ 

ഒന്നാം 
പേജ് 







 



Comments