പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

മുട്ടം | Muttam

മുട്ടം എന്നപേര് കേരളത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണാം. ചെന്നു മുട്ടി നില്‍ക്കുന്നത് മുട്ടം. ഗ്രാമത്തിന്‍റെ അതിരിനെയാണ് മുട്ടം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.



Comments