കരിപ്പുഴ തോട്
വേണം കരിപ്പുഴ തോടിന് ഒരു കരുതല്‍
2021 ജൂണ്‍ 12, മലയാള മനോരമ.
2021 ജൂണ്‍ 20, മലയാള മനോരമ.
ചെന്നിത്തല, പള്ളിപ്പാട്, ചെട്ടികുളങ്ങര, ചേപ്പാട്, പത്തിയൂര്‍, കായംകുളം മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളാണ് കരിപ്പുഴ തോടിന്‍റെ സാന്നിധ്യത്തിലൂടെ ഫലഭൂയിഷ്ഠമായി മാറുന്നത്. ഒഴുക്കിനിടയില്‍ ഇരുകരകളിലെയും ജീവിതത്തെയും സംസ്കൃതിയെയും ചരിത്രത്തെയും ആഴത്തില്‍ സ്വാധീനിക്കാന്‍ കരിപ്പുഴതോടിനു കഴിയുന്നുണ്ട്. തോടുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യങ്ങള്‍, ചരിത്ര ശകലങ്ങള്‍, ശൈലികള്‍, ഭാഷാ പ്രയോഗവൈവിധ്യം, പാട്ടുവൈവിധ്യം, കളികള്‍, മത്സ്യസമ്പത്ത്, ഔഷധികള്‍ അങ്ങനെ പലതും ശേഖരിച്ചു സൂക്ഷിക്കാനും പഠിക്കാനും കഴിഞ്ഞാല്‍ ഭാവിതലമുറയോടു ചെയ്യുന്ന വലിയ കരുതലായിരിക്കും.
Comments
Post a Comment