പൂലോൻകോട്ട പുലയനാര്‍ കോട്ട

പിറൈവം പെരുമാട്ടുപുറം കൊട്ടാരത്തിന്റെ‍ 64 കൊട്ടാരങ്ങളിൽ ഒന്നാണ് ചേരമന്നർ (പുലയനാർ ) കോട്ട. ഇന്ത്യയിൽ ജാതി മത വ്യവസ്ഥകൾ ശക്തമാക്കുന്നതിനു മുമ്പ് ഉണ്ടായിരുന്ന ഗോത്രങ്ങളുടെ തീ റാച് വീടൻ ( തലവൻ ) ചംപാത ചുൻതറൻ പണികഴിപ്പിക്കാൻ കരാറെഴുതിയത് ബി സി 3444 ൽ ആയിരുന്നു

അക്കാലത്ത് അഭയം തേടിയ തന്റെ‍ സഹോദരി ആയ്‌പുരം ആയില്യം പൂർക്കിളൈ റാണിയുടെ മകൾ കോതയ്ക്കായി പണികഴിപ്പിച്ചതാണ് ഈ കോട്ട. അന്ന് ആ കോട്ട അച്ഛൻ കാർത്തിക പൂലോൻ പേർക്കായിരുന്നു. അമ്മ ഇല്ലാതെ വളർന്ന കോതക്കായി അമ്മാവൻ പണികഴിപ്പിച്ച കൊട്ടാരമാണ് പുലയനാർ കോട്ട ( ചേരമന്നർ, പൂലോൻ, പുലയനാർ എന്നിങ്ങനെ പലകാലങ്ങളിലും പലപേരിലും അറിയപ്പെട്ടു. പലരും അവകാശികളായി ജാതികളാക്കി എന്നാൽ അന്ന് ചതുർവർണ്ണം വേരുറപ്പിച്ചിരുന്നില്ല .

അച്ഛന്റെ‍ മരണത്തോടെ ഏകമകളായ കോതക്ക് കോകോതൈപുരം അധികാരം കൊടുത്തു. ട്രാവൻകോർ ആർക്കിയോളജിക്കൽ സീരീസ് വാല്യം 7 ഭാഗം 1 മുതൽ 2 ഭാഗം പേജ് 17 ൽ കോതമഹാറാണി: കൊലാബ് ആം അൽ ഹുസാദ് മുസാഫിർ മാലിക്കുമായി വ്യാപാരം. (പേജ് 59) 'പൂലോൻ കോട്ട ( പൊളിക്കറൈ ) വിഴിഞ്ഞം തുറമുഖ കൊട്ടാരം പണി പിറൈവം പെരിനാട്ടുപുരം കുന്നേൽ ചെറിയ തമ്പുരാൻ മിൽകിയതൻ' മൊത്തു നടത്തിയതായി എന്ന് രേഖപ്പെടുത്തിക്കാണുന്നു. വിവർത്തനം അല്ല ലിപികൾ നേരിട്ട് വായിക്കുക വിവർത്തന കള്ളങ്ങൾ കണ്ടെത്താൻ എളുപ്പം. അതോടെ അച്ഛന്റെ‍ ഓർമ്മയ്ക്കായി കോട്ടയുടെ പേര് 'പൂലോൻ കോട്ടൈ' എന്നാക്കി. എന്നാൽ മകൾ  തിരുവാതിര മണിയമ്മയുടെ പ്രണയം മൂലം അമ്മക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമായി . പിന്നീട് അമ്മാവന്റെ‍ വീട്ടിൽ അഭയം തേടുകയും അമ്മാവന്റെ‍ മകൻ കൊത്താണുവിൽ ഒരുപുത്രൻ ജനിക്കുകയും അവനു അച്ചുവതി പൽപനാപൻ എന്ന് നാമം നൽകുകയും ചെയ്തു.

അദ്ദേഹം തന്റെ‍ അമ്മാവന്റെ‍ മകൾ പൈതോലയെ വിവാഹം ചെയ്തതോടെ പെരുമാട്ടുപുരം ഭരണം പൈതോലയിലൂടെ കയ്യേറ്റു. അവരുടെ മകൾ ആണ് പൂരാടം തിരുനാൾ കതംപ തമ്പുരാട്ടി. കതംപയ്ക്ക് ആയ്‌പുരം അയ്യൻ തമ്പുരാനിൽ ഉണ്ടായ മകളാണ് ഇന്നത്തെ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ‍ നേർ അവകാശി മൂലം തിരുനാൾ പെരുമാട്ടുകാളികാ.

ഇവരുടെ കാലമായതോടെ ചതുർവർണ്ണം ശക്തിപ്രാപിച്ചു അതോടെ പുലോൻ കോട്ടഭരിച്ച അവരെ പുലയറാണിയാക്കുകയും അമ്മയുടെ രണ്ടാം വിവാഹത്തിലെ താഴ്‌മൺ അനന്തൻ സ്വാമികളുടെ മകൾ 'എച്ചുമി'യുടെ ഭർത്താവ് 'ബി' നിലവറയിലെ സ്വത്തിനായി ഭ്രാന്തിയാക്കി കോവളം കൊട്ടാരത്തിൽ അടച്ചു നിലവറതുറന്നു. അതോടെ 6 മാസം പെരിയനാട്ടുപുരം കടലിനടിയിൽ ആയി പിന്നീട് കടൽ പിൻവാങ്ങി പുലയനാർകോട്ടയടക്കം ഉയർന്നു വന്നു

ശ്രീചിത്തിര തിരുനാളിന്റെ‍ ഭരണകാലത്ത് സർ സി പി രാമസ്വാമി ഗുഹാമുഖം സുർക്കി പലക കൊണ്ട് അടച്ചു ഒരുഭാഗത്ത് ഈ ക്ഷയരോഗ ആശുപത്രി സ്ഥാപിച്ചു. മറുഭാഗത്ത് വിഷ്ണു പ്രതിമയും വച്ചു.

ജ്ഞാന ജോഷ്വാ പഴയ താളിയോലക്കെട്ടുകൾ ജോൺ ജോസഫ് പാമ്പാടിക്ക് കൈമാറിയതായിരുന്നുഅതിനു കാരണം. ഇന്നത്തെ പുലയനാർ കോട്ടയിലെ ഈ കെട്ടിടത്തിന്റെ‍ മദ്ധ്യത്തിൽ ആണ് അതിന്റെ‍ സ്ഥാനം.


Comments