കണ്ടിയൂർ മഹാദേവശാസ്ത്രികൾ

കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ



ശ്രീവിദ്യോപാസകനായിരുന്ന കണ്ടിയൂർ ശ്രീമഹാദേവശാസ്ത്രികളുടെ കൃതികൾ / വ്യാഖ്യാനകൃതികൾ.

1. പരശുരാമകല്പസൂത്രം
2. ശ്രീദേവീഭാഗവതം
3. സൗന്ദര്യലഹരി
4. ശ്രീലളിതാത്രിശതി
5. ശ്രീലളിതാസഹസ്രനാമം
6. ഭാവനോപനിഷത്ത്.
7.വരിവസ്യാരഹസ്യം.
8. ശ്രീദേവീമഹാത്മ്യം.
9. ശ്രീദേവീദിവ്യമംഗളധ്യാനസാരം
10. ശ്രീകണ്ടിയൂരപ്പപാഹിസ്തുതി
11. ശ്രീസ്തുതി (ബാലാവിംശതി )
12. അതിരൂപചരിതം
13. ഭുവനേന്ദ്രസഭ
14. കിരാതാർജ്ജുനീയം
15. ഭക്തവിജയം
16. ശൂരപത്മാസുരവിജയം.
17. രംഭാപ്രവേശം.
18. കാമകലാവിലാസം.
19. ശ്രീചക്രപൂജ
20. ശ്രീചക്രലേഖനവിധി.
21. ശ്രീചക്രമഹായാഗക്രമം.

Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

'വായന' പുസ്തക ചർച്ച