വി. കെ. അഴകൻ

 

മാന്നാറിൻ്റെ സ്വന്തം അഴകൻ സാർ



1926-ൽ ഓതറയിൽ ജനിച്ചു.

കുടിപള്ളികുടത്തിൽ നിന്നും തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ചു ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞു.

മാന്നാറിലെ സാമൂഹ്യ - സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന മാന്നാർ കുരട്ടിക്കാട് മീനത്തേരിൽ വി. കെ. അഴകൻ [98]. മാന്നാർ ഈസ്റ്റ് വെൽഫയർ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. ഗ്രന്ഥശാല പ്രവർത്തകനും, പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.

14-ഓളം LP സ്കൂളുകളിൽ പഠിപ്പിച്ചിട്ടുണ്ട്. Rtd Headmaster Government Primary Schools.

1948-ൽ മീനത്തേതിൽ റ്റി മാധവിയെ വിവാഹം കഴിച്ചു. 1963 മുതൽ മാന്നാറിൽ സ്ഥിര താമസം.

ഹിന്ദു മിഷൻ, ഗ്രന്ഥാശല പ്രസ്ഥാനം, പെൻഷനേഴ്‌സ് യൂണിയൻ, സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിത്വം.

മുൻ SBT ജീവനക്കാരനായിരുന്നു. കെ.പി.എം എസ് ശാഖാസെക്രട്ടറി സ്ഥാനംമുതൽ  കടുത്തുരുത്തി യൂണിയൻ സംഘാടകൻ, ജില്ലാകമ്മറ്റി വൈസ് പ്രസിഡൻ്റ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചു.



ആരേയും ചിരിയോടെ സ്വീകരിക്കുന്ന വ്യക്തിത്വമായിരുന്നു. ബാങ്ക് ജീവനക്കാരനായിരിക്കുമ്പോഴും സമുദായത്തെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.




Comments