ചെട്ടികുളങ്ങര ക്ഷേത്ര വളപ്പിലെ അനന്തന്‍ ചെമ്പകം. നാഗരാജ നാഗയക്ഷി പ്രതിഷ്ഠകള്‍ക്ക് സമീപമായി ഒരു കരിനാഗത്തെപ്പോലെ വളഞ്ഞു പുളഞ്ഞു പത്തി വിടര്‍ത്തി നില്‍ക്കുന്ന രൂപം. ഈ ഈഴ ചെമ്പക മരത്തിന്‍റെ ഒരു ശിഖരം സംരക്ഷിക്കുവാനായി ഒരു നാടും ഉണര്‍ന്നിരിക്കുന്നു. (2014 ജൂലൈ 25)
Comments
Post a Comment