ജാതി

തിയ്യരുടെ ഇല്ലങ്ങൾ (clans)

തീയ്യരിൽ എട്ട്‌ ഇല്ലങ്ങൾ (clans) ആണുള്ളത്‌. പ്രാദേശികമായി ഇല്ലപ്പേരുകൾ വ്യത്യാസമുണ്ട്‌ തീയ്യരിലെ എട്ടില്ലങ്ങൾ ഇവയാണ് :


മറ്റ്‌ കർണ്ണാടക ഭാഗങ്ങളിൽ


1 - അമിൻ

2 -ബങ്കേറ

3 -സുവർണ്ണ / കുണ്ഠർ

4 -കോട്ടിയാൻ

5 -പാലൻ

6 -സാലിയാൻ

7 -കാർക്കേര

8 -കുരിയാൻ

അയ്യായിരം വട്ടത്തിന് വടക്ക്‌ (മംഗലാപുരത്തിന് വടക്ക് തുളുതീയ്യരുടെ ഇല്ലങ്ങൾ‌)


1 - കോട്ടിയാൻ

2 -നെല്ലിയെണ്ണ

3 -കർക്കേര

4 -ഗുജറൻ

5 -സാലിയാൻ

6 -സുവർണ്ണ

7 -ഉപ്യണ്ണ

8 -ബങ്കേറ

അയ്യായിരം വട്ടത്തിൽ (മംഗലാപുരം)


1 - പഡംഗുഡി

2 -നെല്ലിക്ക

3 -കാരാഡ

4 -നാങ്കുടി

5 -തേനാംകുടി

6 -പുല്ലംചട്ടി

7 -പൈമ്പഗുഡി

8 -ബാതിയ

മൂവായിരം വട്ടത്തിൽ (കുംബളസീമ)


1 - പടയൻകുടി

2 -നെല്ലിക്ക

3 -കാരാഡൻ

4 -കുറ്റിപ്പറത്തീയ്യൻ

5 -തേനാംകുടി

6 -പുല്ലാഞ്ഞി

7 -പൈമ്പ

8 -ബായത്തീയ്യൻ

മൂവായിരം വട്ടത്തിന് തെക്ക്‌ (ചന്ദ്രഗിരിപ്പുഴയ്ക്ക്‌ തെക്ക്‌)


1 - തലക്കോടൻ

2 -നെല്ലിക്കത്തീയ്യൻ

3 -ഒളോടത്തീയ്യൻ

4 -പാലാത്തീയ്യൻ

5 -കാരാഡത്തീയ്യൻ

6 -പരക്കാത്തീയ്യൻ

7 -പൈമ്പത്തീയ്യൻ

8 -ബായത്തീയ്യൻ

നെല്ലിക്കത്തുരുത്തി കഴകപരിധിയിൽ


1 - നെല്ലിക്കാത്തീയ്യൻ

2 -പരക്കാതീയ്യൻ

3 -ഒളോടത്തീയ്യൻ

4 -പാലാത്തീയ്യൻ

5 -പട്ട്യാത്തീയ്യൻ

6 -പേക്കടത്തീയ്യൻ

7 -പുതിയടത്തീയ്യൻ

8 -വാവോടത്തീയ്യൻ

രാമവില്യം കഴകപരിധിയിൽ


1 - തലക്കോടൻ

2 -നെല്ലിക്കത്തീയ്യൻ

3 -ഒളോടത്തീയ്യൻ

4 -പാലാത്തീയ്യൻ

5 -പരക്കത്തീയ്യൻ

6 -വാവുതീയ്യൻ

7 -പേക്കടത്തീയ്യൻ

8 -പുതിയടത്തീയ്യൻ

പെരുമ്പുഴയ്ക്കും വളപട്ടണം പുഴയ്ക്കും ഇടയിൽ


1 - തലക്കോടൻ

2 -പരക്ക

3 -നെല്ലിക്ക

4 -പടയംകുടി

5 -ബാവുതീയ്യൻ

6 -പാലന്തായി(പാലക്ക)

7 -ആലോടൻ

8 -കൈതട

വളപട്ടണം പുഴയ്ക്കും കണ്ണൂരിനും ഇടയിൽ


1 - കോയിക്കൽ

2 -വന്മരിക്ക

3 -നെല്ലിക്കൽ

4 -പഴയർ

5 -മൻകുടി

6 -പരക്ക

7 -തേനൻകുടി

8 -വില്ലൻകുടി

കണ്ണൂരിനും കോരപ്പുഴയ്ക്കും ഇടയിൽ


1 - നെല്ലിക്ക

2 -പുല്ലാഞ്ഞി

3 -വങ്ങേരി

4 -പരക്ക

5 -പടയംകുടി

6 -തേനംകുടി

7 -മണ്ണൻ കുടി

8 -വിളക്കൻകുടി

കോരപ്പുഴയ്ക്ക്‌ തെക്ക്‌ കൊടുങ്ങല്ലൂർ വരെ


1 - തലക്കോടൻ

2 -നെല്ലിക്ക

3 -പരക്ക/വരക്ക

4 -ആല

5 -തേനൻകുടി

6 -പടയംകുടി

7 -കണ്ണൻ‌

8 -പുഴമ്പായി/ബാവു

Comments