താലപ്പൊലി *

കൊറ്റവൈ എന്നത് പൗരാണിക ദക്ഷിണഭാരതത്തിലെ ദൈവസങ്കല്‍പ്പമായിരുന്നു.
ദക്ഷിണായനത്തിലെ വൃശ്ചികമാസത്തില്‍ പഞ്ചമകാരങ്ങളുപേക്ഷിച്ച് വൃതം മുറിയുന്ന ദിവസം ബലിയോടുകൂടി പൂജിക്കുന്നതാണ് സമ്പ്രദായം.

കൊറ്റവൈയെയാണ് പിന്നീട് കാളിയായി സങ്കല്‍പിച്ചത്. ഈ സമ്പ്രദായത്തിനെ 'തായ് പൊലി' അഥവാ താലപ്പൊലി എന്നറിയപെടുന്നു. ഈ സമയങ്ങളില്‍ വീടുകളില്‍ മംഗളകാര്യങ്ങള്‍ നിഷിദ്ധമാണ്.

Comments